Koyilandy News Obituary ചേലിയ പുതിയോട്ടിൽ മീത്തൽ ഉണ്ണൂലി (89) നിര്യാതയായി 3 hours ago koyilandydiary ചെങ്ങോട്ടുകാവ്: ചേലിയ പുതിയോട്ടിൽ മീത്തൽ പരേതനായ ചെറിയേക്കന്റെ ഭാര്യ ഉണ്ണൂലി (89) നിര്യാതയായി. മക്കൾ: പ്രദീപൻ, കൃഷ്ണദാസ് (കാജു കാഡോ കരാട്ടെ) ദിലീപ്. സഹോദരങ്ങൾ: ചന്തുക്കുട്ടി, കുഞ്ഞിരാമൻ, നാരായണി, പരേതരായ ഗോപാലൻ, മാധവി. മരുമക്കൾ: റീന, രജനി, രജിത. Share news Post navigation Previous കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ വ്യാഴാഴ്ചത്തെ ഒ.പി വിവരങ്ങൾNext ആറ് മാസം വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി