Business News സ്വര്‍ണവില വർധിച്ചു; പവന് 1,14,240 രൂപയായി 2 months ago koyilandydiary സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. നാളെയാണ് അക്ഷയ തൃതീയ ദിനം. ഒരു പവന് സ്വര്‍ണത്തിന് 600 രൂപ കൂടി ഒരു പവന് 1,14,240 രൂപയായി. ഗ്രാമിന് 75 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായിരിക്കുന്നത്. ഗ്രാമിന് 14,280 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വില്‍പ്പന പുരോഗമിക്കുന്നത്. Share news Post navigation Previous നിതിൻ രാജിൻ്റെ മരണം; ലോൺ ആപ്പ് നടത്തിപ്പുകാർ പിടിയിൽNext ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ നാല് പേർക്ക് ശ്വാസതടസം; ഒരാൾ മരിച്ചു