KOYILANDY DIARY

The Perfect News Portal

പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ 3 മാസം കൂടി നീട്ടി

പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ 3 മാസം കൂടി നീട്ടി. ജൂണ്‍ 30 ആണ് പുതുക്കിയ തീയ്യതി. നേരത്തെ മാര്‍ച്ച് 30 ആയിരുന്നു അവസാന തീയതി. ജൂണ്‍ 30 നുള്ളില്‍ ആധാര്‍കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാവും.