KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് കുറ്റിയിൽ ദേവി അമ്മ (85) നിര്യാതയായി

.

കൊയിലാണ്ടി: പൊയിൽക്കാവ് കുറ്റിയിൽ ദേവി അമ്മ (85) നിര്യാതയായി. സഞ്ചയനം: വ്യാഴാഴ്ച. ഭർത്താവ്: പരേതനായ വേലായുധൻ നായർ. മക്കൾ: ദേവദാസ് (റിട്ട. അദ്ധ്യാപകൻ, കടലുണ്ടി ശ്രീദേവി യു. പി സ്കൂൾ), വിനോദൻ (മണവാട്ടി ഗോൾഡ് കവറിംഗ് കൊയിലാണ്ടി), ശിവദാസൻ (റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ), സുരേഷ് ബാബു (വിമുക്ത ഭടൻ), സന്തോഷ്‌ (മണവാട്ടി ഗോൾഡ് കവറിംഗ് തലശ്ശേരി). മരുമക്കൾ: പ്രസീത, രജിത, പ്രിയ, അയന, ശരണ്യ.

Share news
error: Content is protected !!