KOYILANDY DIARY.COM

The Perfect News Portal

പാലക്കാട്‌: പാലക്കാട്‌ –കോഴിക്കോട്‌ ഗ്രീൻഫീൽഡ്‌ ഹൈവേക്ക്‌ 430 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചു. പാലക്കാട്‌ 130 കോടിയും മലപ്പുറത്ത്‌ 300 കോടിയുമാണ്‌ അനുവദിച്ചത്‌. കോഴിക്കോട്‌ നഷ്ടപരിഹാരം അനുവദിച്ചെങ്കിലും...

തൃശൂർ: ‘അറിഞ്ഞതിനപ്പുറം.. അതിരുകൾക്കപ്പുറം..’ എന്ന സന്ദേശവുമായി ചിന്തയുടെയും ബാലസംഘത്തിൻറെയും നേതൃത്വത്തിൽ സംഘടിപ്പിച്ച കേരള ചിൽഡ്രൻസ്‌ ലിറ്റററി ഫെസ്‌റ്റ്‌ സമാപിച്ചു. കഥ, കവിത, നാടകം, ചിത്രം, -ശിൽപ്പം, -കാർട്ടൂൺ, സിനിമ,...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്...

സംസ്ഥാനത്ത് ഡെങ്കിപ്പനി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 10 മാസത്തിനിടെ 11,804 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വര്‍ഷം 41 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 32453...

കൊയിലാണ്ടി: കുറ്റി കുരുമുളക് തൈ വിതരണം ചെയ്തു. കൊയിലാണ്ടി നഗരസഭ കൃഷിഭവൻ നേതൃത്വത്തിൽ വാർഡ് 15ൽ (പന്തലായനി) ജനകീയാസൂത്രണ പദ്ധതി പ്രകാരം കുറ്റിക്കുരുമുളക് തൈ വിതരണം ചെയ്തു....

വടകര: കുറ്റ്യാടി നിയോജക മണ്ഡലം സമഗ്ര കാർഷിക ടൂറിസം വികസന പദ്ധതിയിലേക്ക്. മണ്ഡലത്തിലെ കാർഷിക മേഖലയിൽ കാർഷിക പ്രവർത്തനങ്ങളും ടൂറിസം സാധ്യതകളും സംയോജിപ്പിച്ച് പരമാവധി വികസനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം....

തിരുവനന്തപുരം: മുൻമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ വി എസ്‌ ശിവകുമാർ ഉൾപ്പെട്ട നിക്ഷേപ തട്ടിപ്പുകേസ്‌ ഒത്തുതീർപ്പാക്കാൻ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ ഇടപെട്ടെന്ന്‌ പരാതിക്കാർ. കെപിസിസി ആസ്ഥാനത്തുവച്ചും ഇടനിലക്കാർ...

ഒറ്റക്കണ്ടം ചെറോൽ പുഴ പ്രദേശം നാട്ടുകാരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. റോഡിന് ഇരുവശവും കാട് മൂടികിടന്ന് സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയതോടെ പ്രദേശത്തെ യുവാക്കളുടെ നേതൃത്വത്തിലാണ് കാട് വെട്ടി...

വടകര: വോളി ബോൾ അസോസിയേഷൻ മുൻ സംസ്ഥാന  വൈസ് പ്രസിഡണ്ടും മുൻ കോഴിക്കോട് ജില്ലാ സെകട്ടറിയുമായിരുന്ന പുത്തലത്ത് രാജീവൻ (67) നിര്യാതനായി സംസ്കാരം: തിങ്കളാഴ്ച നാളെ രാവിലെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 23 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

error: Content is protected !!