KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ അവതരിപ്പിച്ച ബജറ്റ് മത്സ്യമേഖലയെയും കാർഷിക മേഖലയെയും പൂർണ്ണമായി അവഗണിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. ബജറ്റ് പൂർണ്ണമായും നിരാശാജനകമാണ്. വലിയ മലയിലും വരകുന്നിലും വർഷങ്ങളോളമായിമാറിമാറി പദ്ധതികൾ പ്രഖ്യാപിക്കുകയല്ലാതെ ഭൂരിഭാഗം...

കൊയിലാണ്ടി: NCP (S) കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ എ.സി. ബാലകൃഷ്ണനെ അനുസ്മരിച്ചു. കൊയിലാണ്ടിയിലെ രാഷ്ട്രീയ, പൊതു പ്രവർത്തന രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്നു. എ. സി. ബാലകൃഷ്ണൻ....

കൊയിലാണ്ടി: മേലൂര്‍ ആന്തട്ട ഗവ. യു.പി. സ്കൂൾ 110-ാo വാർഷികാഘോഷ സംഘാടക സമിതിയുടെ നേതൃത്വത്തിൽ രക്ഷാകർത്തൃ സംഗമം സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 14 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി: കൊല്ലം മരളൂർ - ചെറുമഠത്തിൽ സരോജിനി (68) അന്തരിച്ചു. പരേതതരായ ചാത്തുക്കുട്ടിയുടെയും, കല്യാണിയുടെയും മകളാണ്. സഹോദരങ്ങൾ ദേവകി. രാജൻ, ശശി, ശാന്ത, പരേതയായ ജാനകി.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ  ഡോ മുസ്തഫ മുഹമ്മദ്‌ (9.00am to 7:30pm) ഡോ.ജാസ്സിം ...

കോഴിക്കോട് : കോൺഗ്രസ്സ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ബുധനാഴ്ച പ്രതിഷേധ ധർണ്ണ. സംസ്ഥാന വ്യാപകമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുൻപിൽ നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ...

ബംഗളൂരു: ബംഗളൂരുവില്‍ ട്രാഫിക് പൊലീസിന്റെ വിരലുകളില്‍ കടിച്ച് പരിക്കേല്‍പ്പിച്ച് ബൈക്ക് യാത്രികനായ യുവാവ്. ഹെല്‍മറ്റ് ധരിക്കാത്തതിനെ തുടര്‍ന്ന് വാഹനം തടഞ്ഞുനിര്‍ത്തി താക്കോല്‍ ഊരിയെടുത്തതിനാലാണ് യുവാവ് ട്രാഫിക് പൊലീസിനോട്...

തിരുവനന്തപുരം: മലബാർ ദേവസ്വം ബോർഡിലെ ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണത്തിലെ അനോമലി പരിഹരിച്ച്  ഉത്തരവായി. കുടിശിക സംബന്ധിച്ച കാര്യം പിന്നീട് തീരുമാനിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സംസ്ഥാന സർക്കാർ...

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 17ന് ആരംഭിക്കും. ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം 17-ന്...

error: Content is protected !!