KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: അധികാര വികേന്ദ്രീകരണം അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന്. അഡ്വ: കെ പ്രവീൺ കുമാർ. ഭരണഘടനയുടെ 73, 74 ഭേദഗതിയിലൂടെ ത്രിതല പഞ്ചായത്തുകൾക്ക് കൈവന്ന അധികാരങ്ങൾ കവർന്നെടുക്കാനുള്ള സർക്കാർ നീക്കം...

സംസ്ഥാനത്തെ വന്യജീവി ആക്രമണത്തെ സംബന്ധിച്ച് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് വനംമന്ത്രി എ കെ ശശീന്ദ്രന്‍. വന്യജീവികള്‍ പെറ്റുപെരുകി ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നു. ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍...

ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് അനു ശിവരാമനെ കർണാടക ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയമാണ് അനു ശിവരാമനെ സ്ഥലം...

ന്യൂട്ടൺ സിനിമ നിർമ്മിച്ച് ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന ‘ഫാമിലി’ ഫെബ്രുവരി 23ന് തീയറ്ററുകളിലേക്ക്. ചിത്രത്തിൻ്റെ ട്രെയിലറും ടീസറും ഇതിനോടകം തന്നെ ജനശ്രദ്ധ നേടി കഴിഞ്ഞു. ‘ശവം’,’സന്തോഷത്തിൻ്റെ...

വയനാട് മാനന്തവാടിയില്‍ കര്‍ഷകന്റെ ജീവനെടുത്ത ബേലൂര്‍ മഖ്‌നയെന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യം അഞ്ചാം ദിവസവും തുടരുന്നു. പുലര്‍ച്ചെ അഞ്ചരയോടെ ആരംഭിച്ച തിരച്ചിലില്‍ ബാവലി ഭാഗത്താണ് പുരോഗമിക്കുന്നത്. മഖ്‌നയ്‌ക്കൊപ്പം...

കര്‍ഷകരെ നേരിടാന്‍ ദില്ലി- ഹരിയാന ദേശീയ പാതകള്‍ അടച്ചതോടെ ദുരിതപൂര്‍ണമായി ജനജീവിതം. വഴിതിരിച്ച് വിട്ടും മണിക്കൂറുകള്‍ നീണ്ട ഗതാഗതകുരുക്കിനും ശേഷമാണ് ആളുകള്‍ കടന്നുപോകുന്നത്. രാത്രിയായതോടെ അടിയന്തര ആശുപത്രി...

കോഴിക്കോട് നാദാപുരത്ത് നിർമാണത്തിലിരുന്ന വീടിന്റെ സൺഷെയ്‌ഡ് തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. വിഷ്ണു, നവജിത്ത് എന്നിവരാണ് മരിച്ചത്. മണ്ണിനടിയിൽ കുടുങ്ങിയ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു....

ന്യൂ ഡൽഹി: ഫെബ്രുവരി 27 നു നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി പത്രിക സമര്‍പ്പിച്ചു. രാജസ്ഥാനില്‍ നിന്നാണ് സോണിയ മത്സരിക്കുന്നത്. ഹിമാചല്‍ പ്രദേശില്‍...

തിരുവനന്തപുരം: ഡോ. വന്ദന ദാസ് കൊലക്കേസിൽ സമഗ്ര അന്വേഷണം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ പൊലീസ് കൃത്യമായി പ്രവർത്തിച്ചുവെന്നും 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചുവെന്നും മുഖ്യമന്ത്രി...

ആലപ്പുഴ ചന്തിരൂരിൽ ക്ഷേത്രോത്സവത്തിനിടെ യുവാവിന് കുത്തേറ്റു. അരൂർ സ്വദേശി ആൽബിനാണ് (22) കുത്തേറ്റത്. മുൻ വൈരാഗ്യത്തെ തുടർന്നാണ് യുവാവിനെ ആക്രമിച്ചത് എന്നാണ് സൂചന. ഗുരുതരമായി പരിക്കേറ്റ ആൽബിനെ...

error: Content is protected !!