KOYILANDY DIARY

The Perfect News Portal

കൊല്ലം മരളൂർ – ചെറുമഠത്തിൽ സരോജിനി (68) നിര്യാതയായി

കൊയിലാണ്ടി: കൊല്ലം മരളൂർ – ചെറുമഠത്തിൽ സരോജിനി (68) അന്തരിച്ചു. പരേതതരായ ചാത്തുക്കുട്ടിയുടെയും, കല്യാണിയുടെയും മകളാണ്. സഹോദരങ്ങൾ ദേവകി. രാജൻ, ശശി, ശാന്ത, പരേതയായ ജാനകി.