KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണത്തിന്‌ ഇരയാകുന്നവർക്കുള്ള ആശ്വാസ വിതരണത്തിനായി 13 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കോട്ടയം, പാലക്കാട്‌, കൊല്ലം, കണ്ണൂർ ഉൾപ്പെടെ...

മനാമ: ബ്രിട്ടീഷ് ചരക്ക് കപ്പലിനെതിരെ ചെങ്കടലില്‍ ഹൂതി മിസൈലാക്രമണം. മധ്യ അമേരിക്കയിലെ വടക്ക് കിഴക്കന്‍ രാജ്യമായ ബെലീസ് പതാക വഹിക്കുന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. മിസൈലേറ്റ് കപ്പല്‍...

കാലടി: മലയാറ്റൂർ ഇല്ലിത്തോട്ടിൽ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം. ടൂറിസ്റ്റ് കേന്ദ്രമായ മൂളങ്കുഴി മഹാഗണിത്തോട്ടത്തിലാണ് കാട്ടാനക്കൂട്ടമെത്തിയത്. പെരിയാർ നദി മുറിച്ച് കടന്നുവരുന്ന ആനക്കൂട്ടത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു. 20 ഓളം...

കാപ്പാട്: സ്നേഹതീരം ഓഡിറ്റോറിയം പരിസ്ഥിതി പ്രവർത്തകൻ പി വി നാസർ ഉദ്ഘാടനം ചെയ്തു. കനിവ് സ്നേഹ തീരത്തിനു ചേമഞ്ചേരി അബുദാബി മുസ്ലീം അസോസിയേഷനാണ് ഓഡിറ്റോറിയം നിർമ്മിച്ച് നൽകിയത്....

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് വൻ തിരിച്ചടി. പരിക്കേറ്റ ഗോൾകീപ്പർ സച്ചിൻ സുരേഷിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായേക്കും. താരം ദീർഘനാളത്തേക്ക് ടീമിന് പുറത്തായേക്കുമെന്നാണ്...

അതിരപ്പള്ളി: ചാലക്കുടി അതിരപ്പള്ളി തുമ്പൂര്‍മുഴിയില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ചായക്കട തകർത്തു. ചായക്കടയിലെ സാധനസാമഗ്രികള്‍ വലിച്ചിടുകയും ഗ്രില്ല് തകര്‍ക്കുകയും ചെയ്തു. ഇന്ന് പുലർച്ചെയായിരുന്നു ആക്രമണം. കൊന്നക്കുഴി സ്വദേശിനി സുഹറയുടെ...

തിരുവനന്തപുരം: നാട് നേരിടുന്ന പ്രശ്‌നങ്ങള്‍ അതിജീവിക്കാനാകണമെന്നും ഇതിനായി യുവജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി നേരിട്ട് നടത്തുന്ന സംവാദ പരിപാടിയായ മുഖാമുഖം പരിപാടിയില്‍ തലസ്ഥാനത്ത്...

ദുബായില്‍ പൊതു ഗതാഗത സംവിധാനങ്ങള്‍ക്ക് പ്രചാരമേറുന്നു. കഴിഞ്ഞ വര്‍ഷം ദുബായില്‍ പൊതുഗതാഗതം ഉപയോഗിച്ചവര്‍ 70.2 കോടിയാണ്. മുന്‍വര്‍ഷത്തെക്കാള്‍ 13% വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി...

മറയൂർ: മറയൂർ കോട്ടക്കുളത്ത്‌ തമിഴ്നാട് പൊലീസിൽനിന്ന്‌ വിരമിച്ച സിഐയെ സഹോദരിപുത്രൻ വെട്ടിക്കൊലപ്പെടുത്തി. മറയൂർ ഹൈസ്ക്കൂളിന് സമീപം കോട്ടക്കുളം ഇന്ദിരാഭവനത്തിൽ പി ലക്ഷ്മണൻ (66) ആണ് വെട്ടേറ്റ് മരിച്ചത്....

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച്‌  25ന്‌ മൂന്ന് സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചതായി റെയിൽവേ അറിയിച്ചു. എറണാകുളം- തിരുവനന്തപുരം സെൻട്രൽ സ്‌പെഷ്യൽ മെമു 25ന്‌ എറണാകുളത്തുനിന്ന്‌ പുലർച്ചെ 1.45ന്‌ പുറപ്പെടും....

error: Content is protected !!