തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാടിന് അനുസൃതമായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട തുടർ നിയമനടപടി സുപ്രീംകോടതി മുഖേന...
കേരളം ചെറിയ പൈസക്ക് നൽകുന്ന അരി ഭാരത് റൈസ് എന്ന പേരിൽ കേന്ദ്രം 29 രൂപയ്ക്ക് കൊടുക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശബരി കെ റൈസ് വിതരണം...
കൊയിലാണ്ടി: പെരുവട്ടൂർ കോട്ടക്കുന്നുമ്മൽ പെണ്ണൂട്ടി (98) നിര്യാതയായി. പരേതരായ കേശവൻകുട്ടിയുടെയും ചിരുതേയികുട്ടിയുടെയും മകളാണ്. സഹോദരങ്ങൾ: പരേതരായ കുഞ്ഞിപ്പാറ്റ, അമ്മാളു. സഹോദരി മകൻ: കേശവൻ കോട്ടക്കുന്നുമ്മൽ. സഞ്ചയനം: ഞായറാഴ്ച.
ഇന്ത്യയിലെ ആദ്യത്തെ AI അധിഷ്ഠിത എൻട്രൻസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് മലപ്പുറത്ത് പ്രവർത്തനം ആരംഭിച്ചു. എൻട്രൻസ് കോച്ചിങ് രംഗത്ത് AI, അഡാപ്റ്റീവ് ലേർണിംഗ് എന്നീ സാങ്കേതികതകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന...
കൊച്ചി: തുടർച്ചയായി മൂന്ന് മാസം റേഷൻ വിഹിതം വാങ്ങാതിരുന്ന സംസ്ഥാനത്തെ 59,688 കുടുംബങ്ങളുടെ സൗജന്യ റേഷൻ വിഹിതം നഷ്ടമായി. മുൻഗണന വിഭാഗത്തിൽ റേഷൻ വിഹിതം വാങ്ങിയിരുന്നവർ ആനുകൂല്യമില്ലാത്ത...
ചിങ്ങപുരം: ആമ്പിച്ചിക്കുളം, ആമ്പിച്ചിനിലം കുനി മാലതി (63) നിര്യാതയായി. അമ്മ: മാണിക്കം, അച്ചൻ: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ഷിജു, ഷൈജു (സി.പി.ഐ. (എം) പയ്യോളി ഏരിയ കമ്മിറ്റി...
തിരുവനന്തപുരം: ഒരാഴ്ചയിൽ ആയിരത്തിലധികം പേർക്ക് ഉച്ചഭക്ഷണം നൽകി ഹിറ്റായി കുടുംബശ്രീയുടെ "ലഞ്ച്‌ബെൽ'. കഴിഞ്ഞ അഞ്ചിനാണ് മന്ത്രി എം ബി രാജേഷ് പദ്ധതി തലസ്ഥാനത്ത് ഉദ്‌ഘാടനം ചെയ്തത്. ചൊവ്വാഴ്ച...
പയ്യോളി: വടകര കോഴിക്കോട് ദേശീയ പാതയിലെ മൂരാട് പുതിയ പാലം വാഹനങ്ങൾക്കായി തുറന്നു. പാലത്തിൻ്റെ ഒരു ഭാഗമാണ് ട്രയൽ റണ്ണിനായി തുറന്നുകൊടുത്തത്. സ്വാതന്ത്ര്യത്തിനും മുൻപ് പണിത ദേശീയ...
കൊച്ചി: അഭിമന്യു കൊലപാതക കേസിൽ കാണാതായ രേഖകളുടെ ശരിപ്പകർപ്പുകൾ 18ന് ഹാജരാക്കുമെന്ന് പ്രോസിക്യൂഷൻ. ജില്ലാ കോടതി 18ന് കേസ് വീണ്ടും പരിഗണിക്കുമ്പോഴാണ് ഇവ ഹാജരാക്കുകയെന്ന് സ്‌പെഷ്യൽ പബ്ലിക്...
മൂന്നാർ: മൂന്നാറിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. സെവൻമല എസ്‌റ്റേറ്റ് പാർവതി ഡിവിഷനിലാണ് രാവിലെ എട്ടുണിയോടെ കാട്ടാനയെത്തിയത്. കട്ടക്കൊമ്പൻ എന്ന ആനയാണ് ഇറങ്ങിയതെന്നാണ് വിവരം. ലയങ്ങൾക്ക് സമീപമാണ്...
