KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പെരുവട്ടൂർ കോട്ടക്കുന്നുമ്മൽ പെണ്ണൂട്ടി (98) നിര്യാതയായി

കൊയിലാണ്ടി: പെരുവട്ടൂർ കോട്ടക്കുന്നുമ്മൽ പെണ്ണൂട്ടി (98) നിര്യാതയായി. പരേതരായ കേശവൻകുട്ടിയുടെയും ചിരുതേയികുട്ടിയുടെയും മകളാണ്. സഹോദരങ്ങൾ: പരേതരായ കുഞ്ഞിപ്പാറ്റ, അമ്മാളു. സഹോദരി മകൻ: കേശവൻ കോട്ടക്കുന്നുമ്മൽ. സഞ്ചയനം: ഞായറാഴ്ച.