KOYILANDY DIARY

The Perfect News Portal

ചിങ്ങപുരം ആമ്പിച്ചിനിലം കുനി മാലതി (63)

ചിങ്ങപുരം: ആമ്പിച്ചിക്കുളം, ആമ്പിച്ചിനിലം കുനി മാലതി (63) നിര്യാതയായി. അമ്മ: മാണിക്കം, അച്ചൻ: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ഷിജു, ഷൈജു (സി.പി.ഐ. (എം) പയ്യോളി ഏരിയ കമ്മിറ്റി അംഗം) മൂടാടി സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ, ഷിജിന, മരുമക്കൾ: അനീഷ് (കോഴിപ്പുറം), അഖില, അയന (സി.പി.ഐ.(എം), ആമ്പിച്ചിക്കാട് ബ്രാഞ്ച് അംഗം). സഹോദരങ്ങൾ: ഗോപാലൻ (റിട്ട. ഹെൽത്ത്), ഗോപി, ഗീത, ബിന്ദു, പരേതനായ വാസു സംസ്കാരം: ഉച്ചയ്ക്ക് 1:30 ന് വീട്ടുവളപ്പിൽ.