KOYILANDY DIARY.COM

The Perfect News Portal

ന്യൂഡൽഹി: ഇഡി കസ്റ്റഡിയിലും കർമ്മനിരതനായി മുഖ്യമന്ത്രിയുടെ ചുമതലകൾ നിർവഹിച്ച് അരവിന്ദ് കെജ്‌രിവാൾ. ജലവിതരണവുമായി ബന്ധപ്പെട്ട ഉത്തരവാണ്  കെജ്‌രിവാൾ പുറത്തിറക്കിയത്. മന്ത്രി അതിഷിക്കാണ് ഇത് സംബന്ധിച്ച നിർദേശം നൽകിയത്....

കീഴരിയൂർ: കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കിടപ്പ് രോഗികളേയും അവരുടെ ബന്ധുക്കളേയും പൊതു സമൂഹം കരുണാർദ്രതയോടെ ചേർത്തുപിടിക്കേണ്ടത് പുതിയ കാലത്ത് കൂടുതൽ...

തൃശൂർ: ഇരിങ്ങാലക്കുടയിൽ പെട്രോൾ പമ്പിലെത്തി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ...

അരിക്കുളം: അരിക്കുളം ചെരിയേരി ജാനകി അമ്മ (80) നിര്യാതയായി. (റിട്ട: അരിക്കുളം അംഗനവാടി വർക്കർ), പരേതരായ ചെരിയേരി ചാത്തു നായരുടേയും മാധവിക്കുട്ടി അമ്മയുടേയും മകളാണ്. സഹോദരങ്ങൾ: നാരായണൻ...

കൊയിലാണ്ടി: ആദരിച്ചു. കേരള സർവോദയ മണ്ഡലം സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ടി. ബാലകൃഷ്ണനും, ദേശീയ വയോജന വിഭാഗം നീന്തൽ മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ കെ. നാരായണൻ...

കൊയിലാണ്ടി: തൊഴിൽ പരിശീലനം. കലിക്കറ്റ് യൂനിവേഴ്സിറ്റി ലൈഫ് ലോംഗ് ലേണിങ്ങ് ആന്റ് എക്സ്റ്റൻഷൻ വിഭാഗവും പൂക്കാട് കലാലയവും സംയുക്തമായി സംഘടിപ്പിച്ച തൊഴിൽ പരിശീലന ക്ലാസ് സമാപിച്ചു. ഫേബ്രിക്ക്...

ഉള്ളിയേരി. ഉള്ളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേതത്തിലെ തിറമഹോത്സവം കൊടിയേറി. ക്ഷേതം തന്ത്രി വേലുയാധൻ കാരക്കട്ട് മീത്തൽ നേതൃതത്തിൽ ക്ഷേത്രം ശാന്തി സ്വമി ചെറുക്കാവിലിൻ്റെ കാർമികതത്തിലാണ് കൊടിയേറ്റം നടന്നത്....

കൊയിലാണ്ടി: പെരുവട്ടൂർ കാക്രാട്ട്കുന്ന്, ബംഗ്ലാവ് പറമ്പിൽ ജാനു (85) നിര്യാതയായി. ഭർത്താവ് : പരേതനായ ഗോപാലൻ. മക്കൾ: ചന്ദ്രിക, ശശി (സോണൽ ടയർ വർക്സ്, ബറോഡ), ഗിരിജ,...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 24 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : അലി സിദാൻ 24hrs 2. ജനറൽ...

കൊയിലാണ്ടി: ഭക്തജനങ്ങൾക്ക് ആത്മശാന്തിയും,ക്ഷേമ ഐശ്വര്യവും പ്രദാനം ചെയ്ത് ഉപ്പാലക്കണ്ടി ശ്രീഭദ്രകാളി ക്ഷേത്ര താലപ്പൊലി മഹോത്സവം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ദഹരാനന്ദ നാഥിൻ്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറി. സർവ്വൈശ്വര്യപൂജയും, തറവാട്ടിൽ...

error: Content is protected !!