KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ കാക്രാട്ട്കുന്ന്, ബംഗ്ലാവ് പറമ്പിൽ ജാനു (85)

കൊയിലാണ്ടി: പെരുവട്ടൂർ കാക്രാട്ട്കുന്ന്, ബംഗ്ലാവ് പറമ്പിൽ ജാനു (85) നിര്യാതയായി. ഭർത്താവ് : പരേതനായ ഗോപാലൻ. മക്കൾ: ചന്ദ്രിക, ശശി (സോണൽ ടയർ വർക്സ്, ബറോഡ), ഗിരിജ, ഷാജി (ബറോർ), ജോഷി. മരുമക്കൾ: സുനിത, ഷീബ, ബിജി, പരേതരായ നാരായണൻ, അശോകൻ. ശവസംസ്കാരം ഞായറാഴ്ച കാലത്ത് 9 മണി വീട്ടുവളപ്പിൽ.