KOYILANDY DIARY

The Perfect News Portal

അരിക്കുളം ചെരിയേരി ജാനകി അമ്മ (80) നിര്യാതയായി

അരിക്കുളം: അരിക്കുളം ചെരിയേരി ജാനകി അമ്മ (80) നിര്യാതയായി. (റിട്ട: അരിക്കുളം അംഗനവാടി വർക്കർ), പരേതരായ ചെരിയേരി ചാത്തു നായരുടേയും മാധവിക്കുട്ടി അമ്മയുടേയും മകളാണ്. സഹോദരങ്ങൾ: നാരായണൻ നായർ, ശാരദാമ്മ (പെരുവട്ടൂർ), പ്രഭാകരൻ (ചേലിയ), പരേതരായ അമ്മു അമ്മ, കുഞ്ഞിക്കുട്ടൻ നായർ, പാർവ്വതിഅമ്മ.