KOYILANDY DIARY

The Perfect News Portal

കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കോടിയേറി 

ഉള്ളിയേരി. ഉള്ളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേതത്തിലെ തിറമഹോത്സവം കൊടിയേറി. ക്ഷേതം തന്ത്രി വേലുയാധൻ കാരക്കട്ട് മീത്തൽ നേതൃതത്തിൽ ക്ഷേത്രം ശാന്തി സ്വമി ചെറുക്കാവിലിൻ്റെ കാർമികതത്തിലാണ് കൊടിയേറ്റം നടന്നത്. മാർച്ച് 27, 28 തിയ്യതികളിൽ നടക്കും. 
  • മാർച്ച് 27 ബുധാനാഴ്ച കാലത്ത് ഗണപതി ഹോമം. 6.30 ന് വാൾ എഴുന്നള്ളിപ്പ്. ഇളംനീർക്കുല വരവ്, ഉച്ചപൂജ, വൈകുന്നേരം കലശം പനിച്ചി പറമ്പത്ത്, ദീപാരാധന, കരിക്കലശം.
Advertisements
  • മാർച്ച് 28 ന്  ഉഷ പൂജ , ഇളംനീർക്കുല വരവ്. വാദ്യമേങ്ങളോടു കുടി നടുവണ്ണൂരിൽ നിന്നും ഉള്ള ആഘോഷ വരവ്. ഉച്ചക്ക് പ്രസാദ ഊട്ട്. വൈകീട്ട് 4 മണിക്ക് ഭഗവതി വെള്ളാട്ട് സസ്യക്ക് ദീപാരാധന. പനിച്ചി പറമ്പത്ത് നിന്നും ആരംഭിക്കുന്ന താലപ്പൊലി എഴുന്നള്ളത്ത്. ഭഗവതി തിറ, നാഗകാളി തിറ, ഗുളികൻ തിറ രാത്രി 10.30 ന് നാടകദേശം കന്നുര് അവതിപ്പിക്കുന നാടകം വയൽ കിളികളുടെ പാട്ട് . പുലർച്ച 2 മണിക്ക് കുട്ടി ചാത്തൻ തിറ, കരിയാത്തൻ തിറ, പുലി തിറ, ഗുരുദേവൻ തിറ, കാളി തിറയാട്  തിറ മഹോത്സവം സമാപിക്കും.