ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ ബിജെപിക്ക് വലിയ തിരിച്ചടി ലഭിക്കുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാനുളള ആര്‍എസ്എസ് അജണ്ടയെ 79 ശതമാനം ജനങ്ങളും എതിര്‍ക്കുന്നതായും സിഎസ്ഡിസി-ലോക്നീതി...
തൃശൂർ പൂരത്തിലെ ആനയെഴുന്നുള്ളിപ്പുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങളിൽ എതിർപ്പുമായി ആന ഉടമകളും ദേവസ്വങ്ങളും. നിലിവലെ മാർഗനിർദേശങ്ങൾ അപ്രയോഗികമെന്ന് ആന ഉടമകളും ദേവസ്വങ്ങളും അറിയിച്ചു. പൂരം നടത്താനാകാത്ത സ്ഥിതിയെന്ന് തിരുവമ്പാടി...
രാമനാട്ടുകര പാറമ്മൽ ശിവാലയത്തിൽ സായിലത സി.കെ (54) നിര്യാതയായി. പരേതരായ പന്തലായനി "സായിപ്രസാദ''ത്തിൽ സികെ ശ്രീധരൻ്റെയും, വി.എം തിലോത്തമയുടെയും മകളാണ്. ഭർത്താവ്: വേണുഗോപാലൻ. മക്കൾ: അനഘ, അമൃത....
തിരുവനന്തപുരം മാനവീയം വീഥിയിലുണ്ടായ സംഘർഷത്തിൽ യുവാവിന് കഴുത്തിൽ വെട്ടേറ്റു. ഇന്ന് പുലർച്ചെ 1.30 യോടെയാണ് സംഭവം. ചെമ്പഴന്തി ധനു കൃഷ്ണക്കാണ് വെട്ടേറ്റത്. കഴുത്തിന് പരിക്കേറ്റ ധനു കൃഷ്ണ...
കൊയിലാണ്ടി സേവാഭാരതി കൊയിലാണ്ടിയുടെ തെരുവോര-ആശുപത്രി അന്നദാന കേന്ദ്രത്തിൽ വെജിറ്റബിൾ കട്ടർ സമർപ്പിച്ചു. ഗാലക്സി ഫർണിച്ചറിൽ ഉടമ സഹീർ ഗാലക്സി സേവാഭാരതി വൈസ് പ്രസിഡണ്ട് സജിത്ത് എം.വി.ക്ക് കൈമാറി. ...
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിലെ മുഴുവൻ ഉദ്യോഗസ്‌ഥരും ഇന്ന് വയനാട്ടിലെത്തും. സിബിഐ ഫൊറൻസിക് സംഘമടക്കമുള്ളവരാണ് ഇന്ന്...
തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ പട്ടികയും ഫിറ്റ്‌നസും സമര്‍പ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ആരോഗ്യപ്രശ്‌നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിന് അനുവദിക്കില്ലെന്നും വനം വകുപ്പിന് നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കി. പൂരത്തിന്...
മലപ്പുറം: തലപ്പാറയിൽ കെഎസ്ആർടിസി ബസ്സ് പത്തടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. ബസ്സിൽ എഴുപതോളം യാത്രക്കാരുണ്ടായിരുന്നു. നാട്ടുകാരും സന്നദ്ധ...
കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് 15 ന് തുടങ്ങും. സർവീസസ് മുൻ താരം കുഞ്ഞിക്കണാരൻ ഉദ്ഘാടനം ചെയ്യും. വ്യാപാരി വ്യവസായി...
കീഴരിയൂർ: നടുവത്തൂർ കല്ലിങ്കൽ ഹമീദ് (64) നിര്യാതനായി. കൊയിലാണ്ടിയിലെ ഷവർമാ മേക്കർ ആയിരുന്നു. ഭാര്യ: സൈനബ. മക്കൾ: ഹവാസ് ദുബായ്), അനൂജ, ഹന്ന ഫാത്തിമ. മരുമക്കൾ: ഹാരിസ്...
