KOYILANDY DIARY.COM

The Perfect News Portal

അനുരഞ്ജ് ചികിത്സാ ധന സഹായം കൈമാറി

.
കൊയിലാണ്ടി: കൊല്ലം ചോയ്യ്യാട്ടിൽ അനുരഞ്ജിന്റെ ചികിത്സയ്ക്കായി ഒപ്പം റസി അസോസിയേഷൻ കീഴരിയൂർ സമാഹരിച്ച 36,200 രൂപയുടെ ചെക്ക് കൈമാറി. അസോസിയേഷൻ പ്രസിഡനണ്ട് ശിവാനന്ദൻ നെല്ല്യാടി, സെക്രട്ടറി സി.പി. പ്രകാശ്, മനീഷ് എം.കെ, ബഷീർ താജ്, സുചിത്ര ബാബു എന്നിവർ ചേർന്നാണ് സഹായധനം കൈമാറിയത്. എൻ.വി. വത്സൻ, ബാബു പൂണാട്ടിൽ, പ്രദീപ് കുമാർ കന്മടം, പത്മനാഭൻ എന്നിവർ ഏറ്റുവാങ്ങി.
Share news