KOYILANDY DIARY

The Perfect News Portal

രാമനാട്ടുകര പാറമ്മൽ ശിവാലയത്തിൽ സായിലത സി. കെ (54)

രാമനാട്ടുകര പാറമ്മൽ ശിവാലയത്തിൽ സായിലത സി.കെ (54) നിര്യാതയായി. പരേതരായ പന്തലായനി “സായിപ്രസാദ”ത്തിൽ സികെ ശ്രീധരൻ്റെയും, വി.എം തിലോത്തമയുടെയും മകളാണ്. ഭർത്താവ്: വേണുഗോപാലൻ. മക്കൾ: അനഘ, അമൃത. മരുമക്കൾ: പ്രേംജിത്ത് (പറമ്പിൽ ബസാർ), സുബിൻ മംഗലത്ത് (ഐക്കരപ്പടി). സഹോദരങ്ങൾ: സായികല (ജി.എച്ച്.എസ്.എസ്. കൊട്ടില – കണ്ണൂർ), സായി പ്രസാദ് ചിത്രകാരൻ, സംസ്കാരം: ശനിയാഴ്ച 10 മണിക്ക് ഗോതീശ്വരം ബീച്ച് ബേപ്പൂർ. സഞ്ചയനം: ബുധനാഴ്ച.