KOYILANDY DIARY.COM

The Perfect News Portal

വയനാട് സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടിയുമായി സർക്കാർ. ഡിഎഫ്ഒ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. വനം കൊള്ളയ്ക്ക് കൂട്ടുനിന്നതിനാണ് സസ്‌പെൻഷൻ. ഡിഎഫ്ഒ എം ഷജ്‌ന കരീം,...

കാരുണ്യ പ്ലസ് കെഎൻ 518 ലോട്ടറി ഫലം ഇന്ന്. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയിലൂടെ 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം...

കൊയിലാണ്ടി: ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും, പൗരസ്വാതന്ത്രവും സംരക്ഷിക്കാൻ വടകരയിൽ ശൈലജ ടീച്ചറെ വിജയിപ്പിക്കണമെന്ന് കൊയിലാണ്ടി നിയോജക മണ്ഡലം ഇടതുപക്ഷ അഭിഭാഷക  കൺവൻഷൻ ആവശ്യപ്പെട്ടു. കൺവൻഷൻ സി.പി.എം കൊയിലാണ്ടി...

കൊയിലാണ്ടി: കൊല്ലം നങ്ങാണത്ത് മീനാക്ഷി അമ്മ (101) നിര്യാതയായി. ഭർത്താവ്: പരേതനായ രാവുണ്ണി നായർ. മക്കൾ: ശാന്ത (റിട്ട. ഡി.ജി.എം , കേരള ബാങ്ക്), മോഹനൻ (റിട്ട....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 18 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 18 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : അലി സിദാൻ. 8.30am to 8...

വടകര : ശൈലജ ടീച്ചർക്കെതിരെ നടക്കുന്ന വ്യക്തിഹത്യ യുഡിഎഫ് നേതൃത്വം നേരിട്ട് നടത്തുന്നതാണ് എന്നത് വ്യക്തമാണെന്ന്‌ പി ജയരാജൻ. യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്ററുടെതടക്കം കമന്റ്‌ ഇതിന്‌...

മഞ്ചേരി: മലപ്പുറത്ത് എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. മലപ്പുറം ഊരകം നെല്ലിപറമ്പ് സ്വദേശിനി കാവുങ്ങൽ പറമ്പിൽ തഫ്സീന (33), സുഹൃത്ത് കൊണ്ടോട്ടി പുളിക്കൽ സ്വദേശി അമ്പലക്കൽ മുബഷീർ...

ചേർത്തല: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞ് വീണ് മരിച്ചു. ചേർത്തലയിലെ ട്രഷറിയിൽ പെൻഷൻ വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു....

കൊയിലാണ്ടി: വടകരയിലെ എൽ. ഡി. എഫ്. സ്ഥാനാർത്ഥി കെ. കെ. ശൈലജയ്ക്ക് നേരെയുള്ള നിന്ദ്യമായ സൈബർ ആക്രമണത്തിനെതിരെ പുകസ കൊയിലാണ്ടി മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ ഉടൻ...

error: Content is protected !!