KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി, കൊല്ലം നങ്ങാണത്ത് മീനാക്ഷി അമ്മ (101) നിര്യാതയായി

കൊയിലാണ്ടി: കൊല്ലം നങ്ങാണത്ത് മീനാക്ഷി അമ്മ (101) നിര്യാതയായി.
ഭർത്താവ്: പരേതനായ രാവുണ്ണി നായർ. മക്കൾ: ശാന്ത (റിട്ട. ഡി.ജി.എം , കേരള ബാങ്ക്), മോഹനൻ (റിട്ട. വി. ഇ .ഒ), ഭാനുമതി (ഉള്ള്യേരി), പുഷ്പരാജൻ (റിട്ട. മാനേജർ, സർവീസ് കോപ്പറേറ്റീവ് ബാങ്ക്, കൊയിലാണ്ടി), ഉഷ (അംഗൻവാടി ടീച്ചർ), ശ്രീജയ
മരുമക്കൾ: ടി.ടി. ചന്ദ്രൻ(റിട്ട. എസ്. ഐ) പുല്ലാളൂർ, ഗീത (റിട്ട. മാനേജർ, തലശ്ശേരി ടൗൺ ബാങ്ക്), രാജൻ( ഉള്ള്യേരി), രാജലക്ഷ്മി(റിട്ട. പ്രിൻസിപ്പൽ, പൊയിൽകാവ് എച്ച്.എസ്.എസ്), വേലായുധൻ (റിട്ട സ്റ്റാഫ് ഗുരുവായൂരപ്പൻ കോളേജ്), രവീന്ദ്രൻ (റിട്ട. എ .എസ് . ഐ , തലശ്ശേരി).