KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഗുരുകുലം ബീച്ച്, പുത്തൻ കടപ്പുറത്ത് പത്മനാഭൻ (72)

കൊയിലാണ്ടി; ഗുരുകുലം ബീച്ച്, പുത്തൻ കടപ്പുറത്ത് പത്മനാഭൻ (72) നിര്യാതനായി. ഭാര്യ: പുഷ്പ: മക്കൾ: കിഷോർ, സന്ദീപ്, വിപിൻദാസ് (കൃപേഷ്) സബിഷ. മരുമക്കൾ: അജയൻ, ജ്യോത്സന, നീലിമ.