KOYILANDY DIARY.COM

The Perfect News Portal

ഒടിയിൽകുനി പുഷ്പ (കല്യാണി – 64) നിര്യാതയായി

വെങ്ങളം: ഒടിയിൽകുനി പുഷ്പ (കല്യാണി – 64) നിര്യാതയായി. കേളപ്പൻ്റെയും പരേതയായ ദേവിയുടെയും മകളാണ്. ഭർത്താവ്: കുഞ്ഞിക്കണാരൻ. മക്കൾ: പ്രജോഷ് , പ്രസീത, രജീല, മരുമക്കൾ: ദയാനന്ദൻ, സജീഷ്, അപർണ്ണ. സഞ്ചയനം: ശനിയാഴ്ച.

Share news
error: Content is protected !!