KOYILANDY DIARY

The Perfect News Portal

നടുവത്തൂർ ആപ്പറ്റംകണ്ടി ശ്രിദേവി അമ്മ (74) നിര്യാതയായി

കൊയിലാണ്ടി: നടുവത്തൂർ ആപ്പറ്റംകണ്ടി ശ്രിദേവി അമ്മ (74) നിര്യാതയായി. ഭർത്താവ്: പരേതനായ എ കെ ഗംഗാധരൻ നായർ, മക്കൾ എ കെ രതീഷൻ, ബീന, മോളി, മരുമക്കൾ: നീതു, വിനോദൻ, രഞ്ജിത്ത്. സഹോദരങ്ങൾ: ഗോപാലൻ നായർ, നാരായണയൻ നായർ, കുഞ്ഞികൃഷ്ണൻ നായർ, രാഘവൻ നയർ, ലത, ദേവകി. സജ്ജയനം: വെള്ളിയാഴ്ച.