KOYILANDY DIARY

The Perfect News Portal

പന്തലായനി കുളത്തിൽ കുഞ്ഞികേളപ്പന്റെ ഭാര്യ നാരായണി (77)

കൊയിലാണ്ടി: പന്തലായനി കുളത്തിൽ കുഞ്ഞികേളപ്പന്റെ ഭാര്യ നാരായണി (77) നിര്യാതയായി. മക്കൾ: അജിത് കുമാർ  (ദുബായ്), മിനി (സപ്ലൈകോ, നിലമ്പൂർ), മരുമകൻ: ശ്രീജിത്ത് കുമാർ (ഹെഡ്മാസ്റ്റർ, അമരമ്പലം സൗത്ത് സ്കൂൾ, നിലമ്പൂർ). സഞ്ചയനം: ഞായറാഴ്ച.