.
നന്തി ബസാർ: പാറക്കാട് കുനിയിൽ മഞ്ഞ പൊയിൽ കണ്ണൻ (86) നിര്യാതനായി. സഞ്ചയനം: ശനിയാഴ്ച. ഭാര്യ: നളിനി. മക്കൾ: ഷെറീന (അലങ്കാർ, പയ്യോളി), ഷൈനി (ഹോർട്ടികോർപ്പ് തോടന്നൂർ), വിനു. മരുമക്കൾ: അജിത്ത് കുമാർ (ചോറോട്), പ്രമോദ് (മേലൂര്). സഹോദരങ്ങൾ: പരേതരായ ചാത്തുകുട്ടി, ലീല.