KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പുളിയഞ്ചേരി കുറൂളി താഴ താമസിക്കും മുതിരപ്പൊയിൽ മമ്മദ് (57)

കൊയിലാണ്ടി: പുളിയഞ്ചേരി കുറൂളി താഴ താമസിക്കും മുതിരപ്പൊയിൽ മമ്മദ് (57) നിര്യാതനായി.
പിതാവ്: പരേതനായ മൂസ. മാതാവ്: പരേതയായ അയിഷ. ഭാര്യ: നഫീസ. മക്കൾ: സഫാദ്, ഫാസില. മരുമക്കൾ: നിയാസ്, സഫ്ന.