KOYILANDY DIARY

The Perfect News Portal

മേപ്പയ്യൂർ ചുക്കോത്ത് സുധ (69)

മേപ്പയ്യൂർ ചുക്കോത്ത് സുധ (69) നിര്യാതയായി. ഭർത്താവ്: ബാലൻ നായർ (ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ട്). മക്കൾ: സുധീഷ് (IBM ബാംഗ്ലൂർ), സുധീരൻ (അധ്യാപകൻ R .N.M. H. S. S നരിപ്പറ്റ). മരുമക്കൾ: പ്രതിഭ (ജില്ലാ ഫയർ ഓഫീസ് കോഴിക്കോട്), സൗമ്യ (SBlചീക്കോന്ന്). സഹോദരങ്ങൾ: സുഹാസ് (സിറ്റി മെഡിക്കൽ കൊയിലാണ്ടി), സുജാത.