KOYILANDY DIARY

The Perfect News Portal

മേപ്പയൂർ കാഞ്ഞിരമുക്ക് കീഴൂർതാഴ മുഹമ്മദ് (76)

മേപ്പയൂർ: കാഞ്ഞിരമുക്ക് കീഴൂർതാഴ മുഹമ്മദ് (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ആയിഷ, സെക്കീന, സെമീറ. മരുമക്കൾ: ബഷീർ, റഫീക്ക്, ഇസ്മയിൽ. സഹോദരങ്ങൾ: പോക്കർ, ഹാലി, ഹംസ,  ആയിഷ, ഫാത്തിമ, നബീസ, പരേതയായ മൈമൂന.