KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കുറുവങ്ങാട് കണ്ടമ്പത്ത് മീത്തൽ നാരായണി (78)

കൊയിലാണ്ടി: കുറുവങ്ങാട് കണ്ടമ്പത്ത് മീത്തൽ നാരായണി (78) നിര്യാതയായി. ഭർത്താവ്: ചോയിക്കുട്ടി. മക്കൾ: ലക്ഷ്മി, ഗംഗാധരൻ, വിശ്വനാഥൻ (ബഹറിൻ), പരേതയായ രാധാമണി. മരുമക്കൾ: രാജു, ഗീത, ശ്രീലേഖ, രാജൻ.