KOYILANDY DIARY.COM

The Perfect News Portal

മട്ടാഞ്ചേരിയിൽ വിദ്യാർത്ഥികളെ പീഡനത്തിനിരയാക്കിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

കൊച്ചി: എറണാകുളം മട്ടാഞ്ചേരിയിൽ വിദ്യാർത്ഥികളെ പീഡനത്തിനിരയാക്കിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി ജഹാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മദ്രസ അദ്ധ്യാപകനെ ചോദ്യം ചെയ്ത് വരികയാണെന്നും ഇയാൾ മറ്റ് കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

Share news
error: Content is protected !!