.
കൊയിലാണ്ടി: ഗ്രന്ഥശാലാ ദിനത്തോടനുബന്ധിച്ച് പീപ്പിൾസ് ലൈബ്രറി &റീഡിംഗ് റൂം പതാക ഉയർത്തലും അക്ഷരദീപം തെളിയികുകയും ചെയ്തു. എൻ. കെ. ശിവദാസൻ മാസ്റ്റർ പതാക ഉയർത്തി. എം.കെ. മോഹനൻ അക്ഷരദീപം തെളിയിച്ചു. പി. കെ. പ്രകാശൻ, ആർ പി കെ രാജീവ് കുമാർ,നിഷ പി.കെ എന്നിവർ നേതൃത്വം നൽകി.