KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കൊല്ലം ചോയ്യാട്ടിൽ ലീല (76) നിര്യാതയായി

കൊയിലാണ്ടി: കൊല്ലം ചോയ്യാട്ടിൽ ലീല (76) നിര്യാതയായി. ഭർത്താവ്: ഗോപാലൻ മാസ്റ്റർ മുൻ പ്രധാന അദ്ധ്യാപകൻ. കൊല്ലം യുപി.സ്കൂൾ. മക്കൾ: സുലേഖ, സുനിൽ കുമാർ [റിട്ട. കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്], സ്വപ്ന, [റിട്ട. സീനിയർ നേഴ്സിംഗ് ഓഫീസർ]. മരുമക്കൾ: ഉദയഭാനു [റിട്ട. പോലീസ് ഡിപ്പാർട്ട്മെന്റ് കോഴിക്കോട്], പ്രകാശ്, [റിട്ട. അസി. മാനേജർ കേരള സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് കോഴിക്കോട്], പ്രസീത.
സഹോദരങ്ങൾ: അച്ചുതൻ, കുഞ്ഞിരാമൻ, കൃഷ്ണൻ, സുകുമാരൻ (ബാബു) പരേതരായ :
കുഞ്ഞിശങ്കരൻ, ബാലൻ, ശ്രീധരൻ, അനന്തൻ. സഞ്ചയനം: ബുധനാഴ്ച.