KOYILANDY DIARY

The Perfect News Portal

കോൺഗ്രസ്‌ കുടുംബ സംഗമം കെ. മുരളീധരൻ എം. പി. ഉത്ഘാടനം ചെയ്തു

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ സൗത്ത് മണ്ഡലം 107 ബൂത്ത്‌ കുടുംബ സംഗമം സംഘടിപ്പിച്ചു. എള്ളുവീട്ടിൽ പറമ്പിൽ വെച്ച് നടന്ന കുടുംബ സംഗമം കെ. മുരളീധരൻ എം. പി. ഉത്ഘാടനം ചെയ്തു. കെ. കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. കെ. പി സി സി അംഗങ്ങളായ  സി. വി. ബാലകൃഷ്ണൻ, പി. രത്നവല്ലി ബ്ലോക്ക്‌ പ്രസിഡണ്ട് വി. വി. സുധാകരൻ, സൗത്ത് മണ്ഡലം പ്രസിഡണ്ട്  എം. സതീഷ് കുമാർ, നഗരസഭ കൗൺസിലർ എം. ദൃശ്യ  കെ. സുധാകരൻ  ശിവദം  രാജൻ, എ. വി. രാമൻ ചെറുവക്കാട് എന്നിവർ സംസാരിച്ചു.