KOYILANDY DIARY

The Perfect News Portal

കോതമംഗലം കനക നിവാസിൽ കെ വി ദാസൻ (69)

കൊയിലാണ്ടി: കോതമംഗലം കനക നിവാസിൽ കെ വി ദാസൻ (69) നിര്യാതനായി. ഭാര്യ: കനക. മക്കൾ: അഭിലാഷ്, അനു ദാസ്, അജീഷ് ദാസ് ദ്രുബായ്). മരുമക്കൾ: പ്രിയങ്ക, രേഖ. സഞ്ചയനം  വെള്ളിയാഴ്ച.