KOYILANDY DIARY

The Perfect News Portal

അരിക്കുളം – മാവട്ട്, വയനാടൻ വീട്ടിൽ കുഞ്ഞിരാമൻ നായർ (82) നിര്യാതനായി

അരിക്കുളം, മാവട്ട്, വയനാടൻ വീട്ടിൽ കുഞ്ഞിരാമൻ നായർ (82) നിര്യാതനായി. ഭാര്യ: മാധവി അമ്മ.
മക്കൾ: രാധ, ബിന്ദു. മരുമക്കൾ: പരേതനായ രവീന്ദ്രൻ (ഒറവങ്കര പൂക്കാട്), വാസുദേവൻ (കക്കാട്ട് ചേമഞ്ചേരി).
സഹോദരങ്ങൾ – അമ്മാളു അമ്മ, മാധവി അമ്മ, ബാലകൃഷ്ണൻ നായർ, പരേതനായ ഉണ്ണി നായർ.
സഞ്ചയനം: ശനിയാഴ്ച.