KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി തൊടുവയൽ മീത്തൽ നാരായണ പിള്ള (73)

കൊയിലാണ്ടി: പന്തലായനി തൊടുവയൽ മീത്തൽ നാരായണ പിള്ള (73) നിര്യാതനായി. മുൻ പ്രവാസിയും കർഷകനും ആയിരുന്നു. ഭാര്യ: രാജമ്മ. മക്കൾ: നിഷ.എൻ.പിള്ള (ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, മൂടാടി), നിത്യേഷ്.എൻ.പിള്ള. മരുമക്കൾ: രാജു, സബിത. സഹോദരൻ: വാസുദേവൻ പിള്ള (കൊട്ടാരക്കര).