മുചുകുന്ന്- കൊയിലാണ്ടി റൂട്ടിൽ KSRTC ബസ് സർവീസ് അനുവദിച്ചു
.
കൊയിലാണ്ടി: മുചുകുന്ന്- കൊയിലാണ്ടി റൂട്ടിൽ KSRTC ബസ് സർവീസ് അനുവദിച്ചു. രാവിലെ 5.30ന് മുചുകുന്ന് നിന്നും കൊയിലാണ്ടി വഴി താമരശ്ശേരിയിലേക്കും രാത്രി 10 മണിക്ക് കൊയിലാണ്ടിയിൽ നിന്ന് മുചുകുന്നിലേക്ക് തിരികെ പോകുന്ന തരത്തിലുമാണ് സർവീസ് നിശ്ചയിച്ചിട്ടുള്ളത്. ഭാവിയിൽ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് കൂടുതൽ ട്രിപ്പുകൾ അനുവദിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.




