കൊല്ലം നടുവിലക്കണ്ടി ”അനുഗ്രഹം” എൻ.കെ സിദ്ദീഖ് (68) നിര്യാതനായി.
.
കൊയിലാണ്ടി: കൊല്ലം നടുവിലക്കണ്ടി ”അനുഗ്രഹം” എൻ.കെ സിദ്ദീഖ് (68) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ഷെമീൽ (ഖത്തർ), സെഫീറ (കൊയിലാണ്ടി). സെൽമ (കാപ്പാട്). മരുമക്കൾ: സെമീറ (കുറുവങ്ങാട്), ജയ്സൽ (കൊയിലാണ്ടി), റഹിം (കാപ്പാട്). സഹോദരങ്ങൾ: ഹമീദ്, പരേതരായ ബീവി, അബ്ദുള്ള, മുഹമ്മദലി. മയ്യിത്ത് നമസ്ക്കാരം: 1.30ന് കൊല്ലം ജുമു അത്ത് പള്ളിയിൽ.



