KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സർവ്വീസ് സഹകരണ ബങ്ക് ഭരണ സമിതി ഓണാഘോഷം നടത്തി

കൊയിലാണ്ടി സർവ്വീസ് സഹകരണ ബങ്ക് ഭരണ സമിതി അംഗങ്ങളും , ജീവനക്കാരു സംയുക്തമായി ഓണാഘോഷം നടത്തി. ബങ്ക് പ്രസിഡണ്ട് പി. രത്നവല്ലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ. പി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ഡയറക്ടർമായ വി.പി ഭാസ്ക്കരൻ, പി.കെ. ശങ്കരൻ, മനോജ് കാപ്പാട്, എ. സത്യവതി, പി.വി. നാണി, വി.എം. ബഷീർ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് മനേജർ ലത സ്വാഗതവും. സ്റ്റാഫ് സെക്രട്ടറി ബജീഷ് തരംഗിണി സ്വാഗതവും പറഞ്ഞു. വിവിധ കലാപരികളും നടന്നു.