KOYILANDY DIARY.COM

The Perfect News Portal

അറിയാം ഇന്നത്തെ സ്വർണവില; പവന് 1,15,080 രൂപ

.

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് ഇന്നലത്തേതിൽ നിന്നും 720 രൂപ കുറഞ്ഞ് 1,15,080 രൂപയിലെത്തി. പുതിയ നിരക്ക് വന്നതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ടായി. 14675 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ പുതിയ വില.

 

ആഗോള സാമ്പത്തിക രംഗത്തുണ്ടാകുന്ന മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും ഇത്തരമൊരു വിലയിടിവിന് കാരണമായത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 4530 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നത് കഴിഞ്ഞ ആറാഴ്ചത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്.

Advertisements

 

Share news
error: Content is protected !!