KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കുന്നോത്ത്മുക്ക് തെക്കെപുനത്തിൽ കുഞ്ഞിമാണിക്യം (74) നിര്യാതയായി

.
കൊയിലാണ്ടി കുന്നോത്ത്മുക്ക് തെക്കെപുനത്തിൽ കുഞ്ഞിമാണിക്യം (74) നിര്യാതയായി. സഞ്ചയനം: ചൊവ്വാഴ്ച. ഭർത്താവ്: പരേതനായ രവീന്ദ്രൻ. മക്കൾ: വി.എൻ. ശ്രീനിവാസൻ, വി.എൻ. ബിജു (ബഹറിൻ പ്രവാസി പ്രതിഭ), ബൈജു (നടേരി). മരുമക്കൾ: ഗീത, ഷാനി, വിദ്യ. സഹോദരങ്ങൾ: രാമൻകുട്ടി (കാവും വട്ടം), ചിരുതക്കുട്ടി (മരുതൂര്), പരേതരായ കുഞ്ഞിച്ചെക്കിണി (കാവുംവട്ടം), കടുങ്ങോൻ (കാവുംവട്ടം). 
Share news
error: Content is protected !!