Business News സ്വർണവില കുറഞ്ഞു: പവന് 1,07,920 രൂപ 1 hour ago koyilandydiary . ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. 13,490 രൂപയാണ് വിപണിവില. ഒരു പവൻ സ്വർണത്തിന് 640 രൂപയാണ് കുറഞ്ഞത്. 1,07,920 രൂപയാണ് വിപണിവില. ഇതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഒരു പവൻ സ്വർണം എത്തിനിൽക്കുന്നത്. Share news Post navigation Previous പന്നിയങ്കര എംഡിഎംഎ കേസ്: മുഖ്യപ്രതികളായ യുവതിയും യുവാവും പിടിയിൽNext തുലാവര്‍ഷം കനക്കുന്നു: ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്