.
ആവള മഠത്തിൽമുക്ക് കരുവാൻകണ്ടി രാമചന്ദ്രൻ (62) (റിട്ട: ഹെൽത്ത് ഇൻസ്പെക്റ്റർ) നിര്യാതനായി. പരേതരായ കൃഷ്ണൻനായരുടെയും അമ്മാളു അമ്മയുടെയും മകനാണ്. ഭാര്യ: സ്നേഹലത (കോറോത്ത് വെറ്റിലപ്പാറ), മക്കൾ: അതുൽ (ഹെൽത്ത് സർവ്വീസ്), മിഥുൻ (ഇന്ത്യൻ നേവി) സഹോദരങ്ങൾ: ഓമന, കമല, വൽസല, പരേതനായ രാഘവൻ.