KOYILANDY DIARY.COM

The Perfect News Portal

തൃശൂരിൽ ഭർത്താവ് ഭാര്യയെ കമ്പിപ്പാര കൊണ്ട് തലക്കടിച്ചു കൊന്നു

തൃശൂർ: ചേരൂരിൽ ഭർത്താവ് ഭാര്യയെ കമ്പിപ്പാര കൊണ്ട് തലക്കടിച്ചു കൊന്നു. കല്ലടിമൂല സ്വദേശി സുലി(46) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഉണ്ണികൃഷ്ണൻ  പൊലീസിൽ കീഴടങ്ങി. ഉണ്ണികൃഷ്ണൻ മൂന്ന് ദിവസം മുമ്പാണ് ഗൾഫിൽനിന്നും നാട്ടിലെത്തിയത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

Share news
error: Content is protected !!