KOYILANDY DIARY

The Perfect News Portal

കവലാട് തണലിൽ പരേതനായ ആലികുട്ടിയുടെ ഭാര്യ ഇമ്പിച്ചാമിന (73)

ചെങ്ങോട്ടുകാവ്: കവലാട് തണലിൽ പരേതനായ ആലികുട്ടിയുടെ ഭാര്യ ഇമ്പിച്ചാമിന (73) നിര്യാതയായി. മക്കൾ: റസാഖ്, സൈനബ, തൻസീർ. മരുമക്കൾ: അസ്മ, മുഹമ്മദ്‌, സമീറ.