KOYILANDY DIARY

The Perfect News Portal

ഗവ: ജി.വി.എച്ച്.എസ്.എസ്.ന് ജേയ്സികളും, സ്പോർട്സ് ഉപകരണങ്ങളും സംഭാവന ചെയ്തു

കൊയിലാണ്ടി: ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് ജേയ്സികളും, സ്പോർട്സ് ഉപകരണങ്ങളും സംഭാവന ചെയ്തു. ബാബാ സ്റ്റുഡിയോ ഉടമ, എം. ജയചന്ദ്രൻ, വി. ഫോർ യു, രാജീവൻ, സർവീസസ് താരം കുഞ്ഞിക്കണാരേട്ടൻ എന്നിവരാണ് സ്പോർട്സ് ഉപകരണങ്ങളും സ്കൂളിനു സമ്മാനിച്ചത്.

സീനിയർ അദ്ധ്യാപകൻ സുരേഷ് മാസ്റ്റർ ഏറ്റുവാങ്ങി, കെ. ടി ജോർജ്, പി. പി. സുധീർ, നവീന ടീച്ചർ, ജിംനേഷ്, ജ്യോത്സന, ശ്രീലാൽ പെരുവട്ടൂർ, പരിശീലകരായ വിപിൻദാസ്, ശ്രീജിത്ത്, എം. ജയചന്ദ്രൻ, കുഞ്ഞിക്കണാരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisements