Business News സ്വർണവില കുറഞ്ഞു; പവന് 1,11,720 രൂപ 2 months ago koyilandydiary . സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. 280 രൂപ കുറഞ്ഞ് പവന് 1,11,720 രൂപയാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാമിന് 13,965 രൂപയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 14,000 രൂപയായിരുന്നു ഒരു ഗ്രാമിൻ്റെ വില. 35 രൂപയുടെ കുറവാണ് ഇന്ന് ഒരു ഗ്രാമിനുണ്ടായത്. Share news Post navigation Previous കിടങ്ങൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആനയിടഞ്ഞു: ഒരാൾക്ക് ദാരുണാന്ത്യംNext നട അടച്ച സമയത്ത് ശബരിമലയില്‍ അതിക്രമിച്ചു കയറി വീഡിയോ ചിത്രീകരണം; യൂട്യൂബര്‍ക്കതിരെ കേസെടുത്ത് പൊലീസ്