KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു; പവന് 1,06,960 രൂപ

.

സ്വർണവിലയിൽ വൻ ഇടിവ്. പവന് 1,06,960 രൂപയിൽ എത്തി നിൽക്കുകയാണ് ഇന്നത്തെ വിപണി നിരക്ക്. ശനിയാഴ്ച ഒറ്റയടിക്ക് 2,160 രൂപ വർദ്ധിച്ചതോടെയാണ് വിലക്കയറ്റത്തിന്റെ ട്രെൻഡ് ആരംഭിച്ചത്. രാജ്യാന്തര വില താഴേക്ക് കൂപ്പുകുത്തിയതാണ് കേരളത്തിലും വില കുറയാൻ കാരണമായത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പണനയ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്വർണവിലയിൽ ഇടിവുണ്ടായത്.

Share news
error: Content is protected !!