Calicut News Obituary നന്മണ്ട കാളന്നൂർകണ്ടി ബാലസുബ്രഹ്മണ്യൻ (84) നിര്യാതനായി 1 hour ago koyilandydiary . നന്മണ്ട: കാളന്നൂർകണ്ടി ബാലസുബ്രഹ്മണ്യൻ (84) നിര്യാതനായി. ഭാര്യ: പ്രഭാവതി അമ്മ. മക്കൾ: വിഷ്ണു (ആത്മ, പന്തലായനി ബ്ലോക്ക്), നിത്യ (വി.പി.എ.എൽ.പി സ്കൂൾ ഫറൂക്ക്). മരുമക്കൾ: മുരളീധരൻ (നിടുമ്പൊയിൽ), അമൃത (ആത്മ, ബാലുശ്ശേരി ബ്ലോക്ക്). Share news Post navigation Previous സ്വർണവില കുറഞ്ഞു; പവന് 1,06,960 രൂപNext പകർച്ചവ്യാധി പ്രതിരോധിക്കാൻ സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം ഡ്രൈ ഡേ